ഒറ്റത്തവണ നെഗറ്റീവായാല്‍ വീട്ടില്‍ പറഞ്ഞുവിടുന്നെന്ന് വിമര്‍ശനം, ചെന്നിത്തലയ്ക്ക് മറുപടി

കൊവിഡ് റിക്കവറി റേറ്റുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി. ഒറ്റത്തവണ നെഗറ്റീവായാല്‍ തന്നെ വീട്ടിലേക്ക് പറഞ്ഞുവിടുന്നതായാണ് ചെന്നിത്തല 'ഞെട്ടിക്കുന്ന കണ്ടെത്തല്‍' നടത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
 

Video Top Stories