വികെ പ്രശാന്തിന്റെ പ്രതിച്ഛായയില്‍ കോണ്‍ഗ്രസിന് ആധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വികെ പ്രശാന്തിനെതിരായ യുഡിഎഫ് ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വികെ പ്രശാന്തിന്റെ പ്രതിച്ഛായയില്‍ കോണ്‍ഗ്രസിന് ആധി, അത് കാരണം എന്തൊക്കെയോ പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.