'കേന്ദ്രം എന്തുക്കൊണ്ട് സഹായം നല്‍കിയില്ലെന്നറിയില്ല'; പ്രതീക്ഷിച്ചത് ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി

പ്രളയ ദുരിതാശ്വാസത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി. പ്രതീക്ഷയ്ക്ക് അനുസരിച്ച് കേന്ദ്രത്തില്‍ നിന്നും സഹായം ലഭിച്ചില്ല. മന്ത്രിമാര്‍ക്ക് വിദേശത്ത് ഫണ്ട് സമാഹരിക്കാന്‍ അനുമതി നല്‍കാത്തത് എന്തുക്കൊണ്ടാണെന്നും അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 

Video Top Stories