മുഖ്യമന്ത്രിയും ഗവര്‍ണ്ണറും പെട്ടിമുടിയിലേക്ക്, സന്ദര്‍ശനശേഷം പാക്കേജ് പ്രഖ്യാപിച്ചേക്കും

മണ്ണിടിച്ചിലുണ്ടായ മൂന്നാര്‍ പെട്ടിമുടിയിലേക്ക് മുഖ്യമന്ത്രിയും ഗവര്‍ണ്ണറും രാവിലെ ഹെലികോപ്റ്ററില്‍ തിരിക്കും. അപകടമുണ്ടായി ഒരാഴ്ചയായിട്ടും മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിക്കാത്തതിലും കുറഞ്ഞ ധനസഹായമാണ് പ്രഖ്യാപിച്ചതെന്ന പേരിലും വിവാദങ്ങളുണ്ടായിരുന്നു.
 

Video Top Stories