മുഖ്യമന്ത്രിയും ഗവര്‍ണ്ണറും നാളെ രാവിലെ പെട്ടിമുടിയിലെത്തും, സന്ദര്‍ശനം കനത്ത മഴയും കാറ്റുമില്ലെങ്കില്‍

മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനും മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ മൂന്നാര്‍ പെട്ടിമുടിയിലേക്ക് പോകും. നാളെ രാവിലെ ഹെലികോപ്റ്റര്‍ മാര്‍ഗം പോകാനാണ് ഉദ്ദേശിക്കുന്നത്. കരിപ്പൂരില്‍ പോയ മുഖ്യമന്ത്രി പെട്ടിമുടിയില്‍ പോകാത്തത് പ്രതിപക്ഷത്തിന്റെ ആക്ഷേപത്തിനിടയാക്കിയിരുന്നു.
 

Video Top Stories