48 മണിക്കൂര്‍ സൗജന്യ ചികിത്സ, മുഖ്യമന്ത്രിയുടെ ഉറപ്പ് പാഴായി; മുഖം തിരിച്ച് ഇന്‍ഷുറന്‍സ് കമ്പനികള്‍

അപകടത്തില്‍ പെടുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ ചികിത്സ സൗജന്യമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമാണ് ഇതുവരെ നടപ്പാകാത്തത്. ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങിയത്. എന്നാല്‍ പദ്ധതി വന്‍ ബാധ്യതയാകുമെന്ന നിലപാടിലാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍.

Video Top Stories