'ചെന്നിത്തല ആരോപണ വ്യവസായം തുടരുന്നു'; പാലാരിവട്ടം അഴിമതിയില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി
കെഎസ്ഇബി ട്രാന്‍സ്ഗ്രിഡ് അഴിമതിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി. കിഫ്ബി ഓഡിറ്റിലും ചെന്നിത്തല അസത്യം ആവര്‍ത്തിക്കുന്നു. കിഫ്ബിയും കെഎസ്ഇബിയും തമ്മിലുണ്ടാക്കിയ കരാര്‍ സുതാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.