ആള്‍ക്കൂട്ടം ഉണ്ടാകരുത്; അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന് മുഖ്യമന്ത്രി


തിരുവനന്തപുരത്ത് മാത്രമല്ല കൊച്ചിയിലും വെല്ലുവിളി, സംസ്ഥാനത്ത്  എപ്പോള്‍ വേണമെങ്കിലും നിയന്ത്രണം കടുപ്പിക്കുമെന്ന് മുഖ്യമന്ത്രി.
നിയന്തണം പാലിച്ചില്ലെങ്കില്‍ രോഗ വ്യാപന നിരക്ക് ഉയരുമെന്ന് പിണറായി വിജയന്‍.രോഗം ബാധിച്ചവരുടെ സമ്പര്‍ക്ക പട്ടിക വളരെ വലുതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി 

Video Top Stories