Asianet News MalayalamAsianet News Malayalam

'തെറ്റുചെയ്താല്‍ ഞാന്‍ വല്ലാതാവും, ആളുകളെ ഫേസ് ചെയ്യാന്‍ പറ്റാതാവും', വിവാദങ്ങളില്‍ മുഖ്യമന്ത്രിയുടെ മറുപടി

സ്വര്‍ണ്ണക്കടത്ത് കേസ് മുഖ്യമന്ത്രിയുടെ ഓഫീസിനെയോ സംവിധാനത്തെയോ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തെ രാഷ്ട്രീയവത്കരിക്കാനുള്ള നീക്കമാണ് നടന്നതെന്നും വിവാദവനിതയുമായി ബന്ധമുണ്ടെന്ന് കണ്ടപ്പോള്‍ തന്നെ സെക്രട്ടറിയെ പുറത്താക്കുകയായിരുന്നെന്നും സഭാ ടിവിയില്‍ വിഡി സതീശന്‍ എംഎല്‍എയുമായുള്ള പ്രത്യേക അഭിമുഖത്തില്‍ പിണറായി വിജയന്‍ പറഞ്ഞു.