'ഞാൻ ജയിൽ ഭക്ഷണം കഴിച്ചിട്ടുണ്ട്,അഴിമതിയുടെ ഭാഗമായല്ലെന്ന് മാത്രം'; ചെന്നിത്തലയ്ക്ക് പിണറായിയുടെ മറുപടി

ഒന്നോ രണ്ടോ ദിവസമല്ല,ഒന്നരക്കൊല്ലം താൻ ജയിലിൽ കിടന്ന് അവിടത്തെ ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും അതെല്ലാം രാഷ്ട്രീയപ്രവർത്തനങ്ങളുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.  ഭാവിയിലും എന്തും നേരിടാൻ തയാറായാണ് ഇന്നീ സ്ഥാനത്ത് ഇരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Video Top Stories