പ്രതികളെ മര്‍ദ്ദിക്കുന്നത് ചില പൊലീസുകാര്‍ക്ക് ഹരമായെന്ന് മുഖ്യമന്ത്രി

ശബരിമല ഡ്യൂട്ടിയില്‍ നിന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വിട്ടുനിന്നതായി മുഖ്യമന്ത്രിയുടെ വിമര്‍ശനം. മനിതി സംഘമെത്തിയപ്പോള്‍ പൊലീസ് ഉത്തരവാദിത്വം മറന്നെന്നും പൊലീസുകാരുടെ യോഗത്തില്‍ പിണറായി വിജയന്‍ പറഞ്ഞു.
 

Video Top Stories