കേന്ദ്രമന്ത്രി വി മുരളീധരനെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തുനിന്നുള്ള എംപിമാരുടെയും എംഎല്‍എമാരുടെയും യോഗത്തിലേക്ക് കേന്ദ്രമന്ത്രി വി മുരളീധരനെ സംസ്ഥാന സര്‍ക്കാര്‍ ക്ഷണിച്ചിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരുന്ന് തെറ്റായ കാര്യങ്ങള്‍ പറയുന്നവര്‍ ഇപ്പോഴും അത് തുടരുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 

Video Top Stories