ജനങ്ങളുടെ സമാധാന ജീവിതം തകര്‍ക്കുന്ന ഇടപെടലുണ്ടാവരുത്, പ്രതികരണവുമായി മുഖ്യമന്ത്രി

രാജ്യത്ത് രക്തച്ചൊരിച്ചിലും കലാപങ്ങളുമുണ്ടാക്കിയ പ്രശ്‌നത്തിലാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് അന്തിമ തീര്‍പ്പ് കല്‍പ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അയോധ്യയില്‍ തര്‍ക്കസ്ഥലത്ത് വിഗ്രഹം കൊണ്ടുവച്ചതും ബാബ്‌റി മസ്ജിദ് പൊളിച്ചതും നിയമവിരുദ്ധമെന്ന് കോടതി കണ്ടെത്തിയതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 

Video Top Stories