ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ അതിരപ്പള്ളിക്ക് അനുമതി നല്‍കി മുഖ്യമന്ത്രി

അതിരപ്പിള്ളി പദ്ധതിക്ക് അനുമതി നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെ. മുഖ്യമന്ത്രി ഒപ്പിട്ട ഫയലിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഏപ്രില്‍ 18നാണ് മുഖ്യമന്ത്രി ഇത് സംബന്ധിച്ച ഫയലില്‍ ഒപ്പിട്ടത്. ഫയല്‍നീക്കത്തിന്റെ ഒരുഘട്ടത്തിലും ഇടതുമുന്നണിയില്‍ വിഷയം ചര്‍ച്ചയായില്ല.
 

Video Top Stories