കൊവിഡ് കാലത്തെ പ്രവര്‍ത്തനം പിണറായി വിജയന്റെ ഇമേജ് ഉയര്‍ത്തിയോ ?

കൊവിഡ് കാലത്തെ പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ജനം എങ്ങനെയാണ് വിലയിരുത്തുന്നത്.മലയാളിയുടെ രാഷ്ട്രീയ മനസ്സ് അറിയാന്‍ ഏഷ്യാനെറ്റ് ന്യൂസും - സീ ഫോറും ചേര്‍ന്ന് നടത്തിയ അഭിപ്രായ സര്‍വെ ഫലം പുറത്ത്

Video Top Stories