Asianet News MalayalamAsianet News Malayalam

പുതുവര്‍ഷത്തില്‍ കൂടുതല്‍ സ്ത്രീസൗഹൃദമാകാന്‍ സര്‍ക്കാര്‍, പുത്തന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു

പുതുവര്‍ഷത്തില്‍ പുതിയ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. റേഷന്‍ കാര്‍ഡില്ലാത്ത എല്ലാവര്‍ക്കും ഈ വര്‍ഷം റേഷന്‍ കാര്‍ഡ് നല്‍കുമെന്നും സ്ത്രീകള്‍ക്ക് യാത്രയ്ക്കിടെ താമസിക്കാന്‍ നഗരങ്ങളില്‍ സൗകര്യമേര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രകൃതിദുരന്തങ്ങളുടെ സമയത്ത് പൂര്‍ണ്ണസമയം പ്രവര്‍ത്തിക്കാന്‍ യുവാക്കളെ പരിശീലിപ്പിക്കുന്ന യൂത്ത് അക്കാദമിയും പ്രഖ്യാപിച്ചിട്ടുണ്ട്.