കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ലൈസന്‍സ് വിവരങ്ങള്‍ നല്‍കാന്‍ പൊലീസിനോട് ആര്‍ടിഒ

മിന്നല്‍ പണിമുടക്കില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കെതിരെ ആര്‍ടിഒയുടെ പ്രാഥമിക റിപ്പോര്‍ട്ട്. പ്രശ്‌നത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ ഗതാഗതമന്ത്രിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
 

Video Top Stories