ചൈനയുടെ തോന്ന്യാസമെന്ന് വി ടി ബല്‍റാം, മറുപടിയുമായി പിണറായി

അടിയന്തരപ്രമേയത്തിന് അനുമതി തേടിയ വിടി ബല്‍റാം എംഎല്‍എ ചൈനയെയടക്കം ആക്ഷേപിക്കാന്‍ പുറപ്പെടുന്നതെന്ന് മനസിലാവുന്നില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി. പൊലീസ് കമ്മീഷണറേറ്റ് നടപ്പാക്കുന്നതിനെതിരെയായിരുന്നു ബല്‍റാമിന്റെ അടിയന്തര പ്രമേയ ആവശ്യം.
 

Video Top Stories