'ജലീല്‍ അങ്ങോട്ട് ബന്ധപ്പെട്ടിട്ടില്ല, ഒരു രൂപയും ചെലവായിട്ടില്ല'; ന്യായീകരണവുമായി മുഖ്യമന്ത്രി

മന്ത്രി ജലീലിനെതിരായ പെരുന്നാള്‍ സക്കാത്ത് വിതരണവും ഖുര്‍ ആന്‍ വിതരണവും മുന്നില്‍വച്ച് പുകമറ സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലും മറ്റ് സ്ഥലങ്ങളിലെപ്പോലെ വിശ്വാസപരമായ ഉപചാരങ്ങള്‍ നടത്തിവരുന്ന യുഎഇ കോണ്‍സുലേറ്റ് കൊവിഡ് പശ്ചാത്തലത്തില്‍ ഒന്നും ചെയ്യാന്‍ പറ്റാത്തതു കൊണ്ടാണ് കെ ടി ജലീലിനെ അനൗദ്യോഗികമായി ബന്ധപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Video Top Stories