'മാവോയിസ്റ്റുകള്‍ക്ക് വല്ലാത്തൊരു പരിവേഷം ചാര്‍ത്തി കൊടുക്കാനുള്ള ശ്രമം'; അത് നല്ലതല്ലെന്ന് മുഖ്യമന്ത്രി
മാവോയിസ്റ്റുകളോടുള്ള കോണ്‍ഗ്രസ് സമീപനമല്ല ഇടതുപക്ഷത്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാവോയിസ്റ്റുകള്‍ക്ക് പ്രത്യേക പരിവേഷം ചാര്‍ത്തേണ്ടതില്ല.വര്‍ഗീസ് കൊല്ലപ്പെട്ടപ്പോള്‍ കവി ഭാവനയെന്ന് പറഞ്ഞവരാണ് കോണ്‍ഗ്രസുകാരെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.