പ്രളയ ദുരിതാശ്വാസത്തില്‍ നിയമസഭയില്‍ വാക്‌പോര്;ചാനല്‍ ഇംപാക്ട് എന്ന് പറയാനുള്ള ഒത്തുകളിയെന്ന് മുഖ്യമന്ത്രി

പ്രളയ പുനര്‍നിര്‍മ്മാണത്തെ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തെ പരിഹസിച്ച് മുഖ്യമന്ത്രി. സാലറി ചലഞ്ചിനെ അട്ടിമറിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.വി ഡി സതീശന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചത്.
 

Video Top Stories