Asianet News MalayalamAsianet News Malayalam

'ആ ധൈര്യമാണ് ഇതുവരെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളത്, ഇനിയങ്ങോട്ടും അതുതന്നെയാകും'

സ്പ്രിംക്ലര്‍ വിവാദമെന്ന പേരില്‍ എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ മറുപടി പറയാനല്ല തനിക്ക് നേരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ കാര്യത്തില്‍ ഒരു തരത്തിലുള്ള ആശങ്കയുമില്ലെന്നും മടിയില്‍ കനമുണ്ടെങ്കിലേ പേടിക്കേണ്ടതുള്ളൂ എന്നും മുഖ്യമന്ത്രിയുടെ മറുപടി.