'എന്റെ ചെലവില്‍ അതൊന്നും വേണ്ട': പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളിക്ക് മറുപടിയുമായി മുഖ്യമന്ത്രി


യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ കാര്യങ്ങള്‍ എണ്ണിയെണ്ണി പറയുമെന്നുള്ള പിണറായിയുടെ പ്രസ്താവനയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രിയും ഇപ്പോള്‍ രംഗത്ത്. പ്രതിപക്ഷ നേതാവിന്റെ ഉദ്ദേശങ്ങള്‍ എന്റെ ചെലവില്‍ നടപ്പാക്കാന്‍ നോക്കണ്ടായെന്നായിരുന്നു മറുപടി.
 

Video Top Stories