Asianet News MalayalamAsianet News Malayalam

'വാര്‍ത്താസമ്മേളനം പ്രധാന സംഭവങ്ങള്‍ പറയാന്‍, പൊങ്ങച്ചത്തിനല്ലെ'ന്ന് മുഖ്യമന്ത്രി

കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത് ഇടവിട്ട ദിവസങ്ങളില്‍ കാണാമെന്ന് പറഞ്ഞായിരുന്നെന്ന് മുഖ്യമന്ത്രി. വാര്‍ത്താസമ്മേളനത്തില്‍ അതത് ദിവസങ്ങളിലെ പ്രധാന സംഭവങ്ങളാണ് പറഞ്ഞിരുന്നതെന്നും ഏതെങ്കിലും തരത്തിലുള്ള പൊങ്ങച്ചം അവതരിപ്പിച്ചിരുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.