സര്‍ക്കാര്‍ ജീവനക്കാര്‍ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കണമെന്ന് മുഖ്യമന്ത്രി

പ്രത്യേക കാലഘട്ടത്തില്‍ ജീവനക്കാര്‍ സഹായിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന. പ്രളയ കാലത്തും സര്‍ക്കാര്‍ സമാനമായ അവശ്യം ഉന്നയിച്ചിരുന്നു.

Video Top Stories