കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി

14 മുതിര്‍ന്നവരും 4 കുട്ടികളും അപകടത്തില്‍ മരിച്ചു.149 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതായി മുഖ്യമന്ത്രി.രക്ഷാപ്രവര്‍ത്തം നടത്തിയവരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.അപകടം നടന്ന കരിപ്പൂര്‍ വിമാനത്താവളം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

 

Video Top Stories