കാന്‍സറില്ലാതെ കീമോ: ഡോക്ടര്‍ക്ക് അനാവശ്യ തിടുക്കമുണ്ടായെന്ന് മുഖ്യമന്ത്രി

കോട്ടയം മെഡിക്കല്‍ കോളേജില്‍ കാന്‍സറില്ലാത്ത യുവതിക്ക് കീമോ തെറാപ്പി ചെയ്ത സംഭവത്തില്‍ ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. ഡോക്ടര്‍ക്ക് അനാവശ്യ തിടുക്കമുണ്ടായെന്നും സംഭവം ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
 

Video Top Stories