Asianet News MalayalamAsianet News Malayalam

'ശ്രദ്ധയില്‍പ്പെട്ടിട്ടില്ല, പരാതി കയ്യില്‍ കിട്ടിയിട്ടില്ല..'; സൈബര്‍ ആക്രമണത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരത്തില്‍ എന്തെങ്കിലും നടക്കുന്നതായി തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കെയുഡബ്ല്യൂജെയുടെ പരാതി തന്റെ കയ്യില്‍ കിട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.