Asianet News MalayalamAsianet News Malayalam

പ്രാര്‍ഥനയും ഉത്സവവും നടത്തുന്നവരോട് മുഖ്യമന്ത്രി: ആള്‍ക്കൂട്ടം വേണ്ട!

ജനങ്ങളില്‍ കൂട്ടംകൂടി നില്‍ക്കുന്ന പ്രവണത ചിലയിടങ്ങളില്‍ കാണുന്നുവെന്ന് മുഖ്യമന്ത്രി. ചില ആരാധനാലായങ്ങളില്‍ കൂട്ട പ്രാര്‍ത്ഥന നടത്താന്‍ ആലോചിക്കുന്നുവെന്നും ഉത്സവങ്ങള്‍ നടത്താന്‍ ആലോചിക്കുന്നുവെന്നും അറിയുന്നു. നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടരുത്. ഇക്കാര്യത്തില്‍ ഇളവുകള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.