മാഹിയിലെ കൊവിഡ് മരണം; കേന്ദ്രത്തിന്റെ കണക്ക് തള്ളി മുഖ്യമന്ത്രി

മാഹിയിലെ കൊവിഡ് മരണം മാഹിയുടെ കണക്കില്‍ തന്നെയാണ് ഉള്‍പ്പെടുത്തേണ്ടതെന്ന് മുഖ്യമന്ത്രി. കൊവിഡ് ബാധിച്ച് കണ്ണൂർ മെഡിക്കൽ കോളേജിൽ മരിച്ച മയ്യഴി സ്വദേശി മെഹ്റൂഫിനെ കേരളത്തിന്റെ ലിസ്റ്റിൽ ഉൾപെടുത്തണമെന്ന കേന്ദ്ര നിർദ്ദേശം നാൽപത് ദിവസമായിട്ടും സംസ്ഥാനം അംഗീകരിച്ചിട്ടില്ല. കേരളത്തിൽ മരിച്ചെങ്കിലും മയ്യഴി സ്വദേശിയായതിനാൽ പുതുച്ചേരിയുടെ കണക്കിലാണ് വരേണ്ടതെന്നാണ് കേരളം വാദിക്കുന്നത്. 
 

Video Top Stories