Asianet News MalayalamAsianet News Malayalam

കഴിയാവുന്ന വേഗത്തില്‍ പാലാരിവട്ടം പാലം പൊളിച്ച് പുതിയത് പണിയുമെന്ന് മുഖ്യമന്ത്രി

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇ ശ്രീധരന്റെ പങ്കാളിത്തത്തിനായി ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പാലാരിവട്ടം പാലത്തിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം ഇല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി