കേരളത്തിൽ ഒരിക്കലും സാമൂഹിക വ്യാപനം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ലെന്ന് മുഖ്യമന്ത്രി

കൊവിഡ് ഒരിക്കലും ആർക്കും മറച്ചുവയ്ക്കാനാകില്ലെന്നും രോഗികളുടെ കണക്കുകൾ പൂഴ്ത്തിവയ്ക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കണക്കുകൾ പൂഴ്ത്തി വയ്ക്കുവെന്ന ആരോപണത്തിലൂടെ കേരളം നടത്തുന്ന പ്രതിരോധപ്രവർത്തനങ്ങളെയും മുന്നേറ്റങ്ങളെയും മറച്ചുവയ്ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories