Asianet News MalayalamAsianet News Malayalam

പൊലീസുകാർ ആർഎസ്എസിന്റെ ഒറ്റുകാരാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി

യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ പിഎസ്‌സിയെ ആക്ഷേപിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിന്റെ ഭാഗത്തുള്ള പാളിച്ചകളും ദൗർബല്യങ്ങളും ചൂണ്ടിക്കാണിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും അത്രമാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 