യുഡിഎഫിനെ കൂടെയുള്ളവര്‍ തന്നെ കൈവിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
പാലായില്‍ നേടിയ മികച്ച വിജയം ഇനിയുള്ള അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫിന് സംസ്ഥാന സര്‍ക്കാരിനെതിരെ ഒന്നും പറയാന്‍ കഴിഞ്ഞില്ല, പറഞ്ഞത് ജനങ്ങള്‍ സ്വീകരിച്ചതുമില്ലെന്നും അദ്ദേഹം പറഞ്ഞു.