പ്രവാസിയുടെ ആത്മഹത്യ ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

കണ്ണൂരിലെ പ്രവാസിയുടെ ആത്മഹത്യ ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. തെറ്റുണ്ടെങ്കില്‍ ഉറച്ച നടപടിയുണ്ടാകുമെന്നും അദ്ദേഹം പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടിയായി പറഞ്ഞു.

Video Top Stories