Asianet News MalayalamAsianet News Malayalam

'നാളെ മുതല്‍ പതിവ് വാര്‍ത്താസമ്മേളനമുണ്ടാവില്ല, ഇടവിട്ടൊക്കെ കാണാ'മെന്ന് മുഖ്യമന്ത്രി

ഉറുമ്പുകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന കാര്യത്തില്‍ പോലും ശ്രദ്ധയുള്ള മുഖ്യമന്ത്രി പല കാര്യത്തിലും മറുപടി പറയുന്നില്ലെന്ന് ചോദ്യമുയര്‍ന്നിരുന്നു. പ്രതിപക്ഷ നേതാവിന് കാര്യങ്ങള്‍ മനസിലാവാന്‍ സമയമെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പതിവ് വാര്‍ത്താസമ്മേളനം ഇനിയുണ്ടാവില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിന് ഒടുവില്‍ അറിയിച്ചു.