'പ്രചരിപ്പിച്ചതല്ല വസ്തുത'; പിഎസ്‌സിയെ പിന്തുണച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തെ ഏറ്റവും വിശ്വസ്തയുള്ള ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പരാതിക്കും ഇടയില്ലാത്ത തരത്തിലാണ് പിഎസ് സി കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതെന്നും മുഖ്യമന്ത്രി.
 

Video Top Stories