കേരള മോഡലിനെക്കുറിച്ച് സംസാരിച്ചതായി ഗവര്‍ണ്ണര്‍, ചിത്രത്തില്‍ പിണറായിയും സ്വപ്‌നയും; ഒടുവില്‍ പിന്‍വലിച്ചു

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് അടുത്ത ബന്ധമുണ്ടെന്ന ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണത്തിന് പിന്നാലെ പിണറായി വിജയനും സ്വപ്‌നയും ഒന്നിച്ചുനില്‍ക്കുന്ന ചിത്രം മാറി ട്വീറ്റ് ചെയ്ത് ഗവര്‍ണ്ണറുടെ ഓഫീസ്. കൊവിഡില്‍ കേരള മാതൃകയെക്കുറിച്ച് പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചതിനെക്കുറിച്ചുള്ള ട്വീറ്റിലാണ് ചിത്രം മാറിപ്പോയത്.
 

Video Top Stories