Asianet News MalayalamAsianet News Malayalam

പ്രവാസികള്‍ക്കായി പ്രതിദിന വാര്‍ത്താസമ്മേളനം തുടരുമെന്ന് മുഖ്യമന്ത്രി

ലോക്ക് ഡൗണ്‍ തീരും വരെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം തുടരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രവാസികളുടെ വിഷയത്തില്‍ കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കേണ്ടതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.