ഗേറ്റ് തുറക്കാന്‍ സമ്മതിക്കാതെ വൈദികരും സ്ത്രീകളുള്‍പ്പെടെയുള്ളവര്‍; പൂട്ടുപൊളിച്ച് പൊലീസ് പള്ളിക്കുള്ളില്‍
യാക്കോബായ വിഭാഗത്തെ ഒഴിപ്പിക്കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കാന്‍ പൊലീസ് പിറവം വലിയ പള്ളിക്കുള്ളില്‍. ബിഷപ്പുമാരുള്‍പ്പെടെയുള്ളവര്‍ വലിയ പ്രതിഷേധവുമായി എത്തി. യന്ത്രമുപയോഗിച്ച് പൂട്ടുപൊളിച്ച പൊലീസ് അറസ്റ്റിലേക്ക് നീങ്ങുകയാണ്.