പത്തനംതിട്ട ചിറ്റാറിലെ മത്തായിയുടെ മരണം സഭയില്‍ ഉന്നയിച്ച് പിജെ ജോസഫ്

സംശയത്തിന്റെ നിഴലില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ മാറ്റേണ്ടത് അദ്ദേഹത്തിന്റെ തന്നെ ചുമതലയാണെന്ന് പി ജെ ജോസഫ്. പത്തനംതിട്ടയില്‍ വനംപാലകരുടെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട മത്തായിയുടെ മരണവും അദ്ദേഹം സഭയില്‍ ഉന്നയിച്ചു. മത്തായി കസ്റ്റഡിയില്‍ കൊലപ്പെട്ടത് ആവശ്യപ്പെട്ട പണം നല്‍കാന്‍ സാധിക്കാത്തതിനാലാണെന്നും പിജെ ജോസഫ് പറഞ്ഞു.
 

Video Top Stories