ഇന്ന് ചേർന്ന യോഗത്തെക്കുറിച്ച് പിജെ ജോസഫ് പറയുന്നു

നടപടി ക്രമങ്ങളൊന്നും പാലിക്കാതെയാണ് കേരള കോൺഗ്രസ്സ് (എം) ബദൽ സംസ്ഥാന യോഗം ചേർന്നത് എന്ന് പിജെ ജോസഫ്. പാർട്ടി ചെയർമാനായ തന്റെ അംഗീകാരമില്ലാതെയാണ് സംസ്ഥാന യോഗം വിളിച്ചു ചേർത്തതെന്നും അദ്ദേഹം പറഞ്ഞു. 

Video Top Stories