ഇനി തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ആണെന്ന് പിജെ ജോസഫ്
തമ്മിലടികൾ അവസാനിക്കാതെ കേരള കോൺഗ്രസ്. മുന്നണിമാറ്റവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പിജെ ജോസഫിന്റെ തലയിൽ കെട്ടിവച്ച ജോസ് കെ മാണിക്ക് മറുപടിയുമായി പിജെ ജോസഫ് രംഗത്ത്.