ജോസ് കെ മാണിയുടെ ധിക്കാരങ്ങൾക്കുള്ള തിരിച്ചടിയാണ് പാലായിലെ തോൽവിയെന്ന് പിജെ ജോസഫ്
പാലായിലെ തോൽവിക്ക് പിന്നാലെ കേരള കോൺഗ്രസ്സിൽ വാക്‌പോര് മുറുകുന്നു. രണ്ടില ചിഹ്നം നൽകാമെന്ന് പറഞ്ഞിട്ടും വാങ്ങാതിരുന്നതിനുള്ള തിരിച്ചടിയാണിതെന്ന് പിജെ ജോസഫ് പറഞ്ഞു.