യുഡിഎഫ് നേതൃത്വംഎടുത്തത് തെറ്റായ തീരുമാനമെന്ന് പിജെ ജോസഫ്

ജില്ലാ പ്രസിഡന്റ് സ്ഥാനം തങ്ങൾക്കവകാശപ്പെട്ടതായിരുന്നുവെന്ന് പിജെ ജോസഫ് മാധ്യമങ്ങളോട്.  മുന്നണി വിടുമെന്ന ജോസ് കെ മാണി വിഭാഗത്തിന്റെ ഭീഷണിക്ക് വഴങ്ങിയാണ് യുഡിഎഫ് നേതൃത്വം ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.  

Video Top Stories