Asianet News MalayalamAsianet News Malayalam

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാതെ ഒരു ചര്‍ച്ചയ്ക്കും ഇല്ലെന്ന് പിജെ ജോസഫ്

അതേ സമയം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒരുകാരണവശാലും രാജിവെക്കില്ലെന്ന് ജോസ് കെ മാണി പ്രതികരിച്ചു. ഇരുവിഭാഗത്തോടും ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.