Asianet News MalayalamAsianet News Malayalam

താല്‍ക്കാലിക ചെയര്‍മാന്റെ അധികാരങ്ങള്‍ അംഗീകരിക്കണമെന്ന് പി ജെ ജോസഫ്

ഭൂരിപക്ഷം ഇല്ലാത്തത് കൊണ്ടല്ല കേരളകോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗം വിളിക്കാത്തതെന്ന് പിജെ ജോസഫ്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ സമവായത്തിലൂടെ പരിഹരിക്കണമെന്ന് ജോസഫ് ആവശ്യപ്പെട്ടു