കെഎം മാണി പരസ്പര ബഹുമാനത്തോടെ പ്രവര്‍ത്തിച്ച രാഷ്ട്രീയക്കാരനെന്ന് പിജെ ജോസഫ്

പാര്‍ട്ടയില്‍ നിന്ന് പിരിഞ്ഞുപോയപ്പോഴും പരസ്പര ബഹുമാനത്തോടെ പ്രവര്‍ത്തിച്ചയാളാണ് മാണിയെന്ന് പി ജെ ജോസഫ്. കെഎം മാണി അനുസ്മരണ ചടങ്ങിനിടെയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.  കോട്ടയത്ത് നടക്കുന്ന അനുസ്മരണ ചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയും പങ്കെടുത്തു.
 

Video Top Stories