വേറെ ചില ധാരണകള്‍ക്ക് വേണ്ടിയാണ് ജോസ് കെ മാണി പുറത്ത് പോയതെന്ന് പിജെ ജോസഫ്

യുഡിഎഫ് നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാത്തവര്‍ക്ക് മുന്നണിയില്‍ തുടരാനാകില്ലെന്ന് പി ജെ ജോസഫ്.കോട്ടയം ജില്ലാ പ്രസിഡന്റിനെ ജോസ് കെ മാണി രാജിവെപ്പിക്കണമെന്ന് ജോസഫ് ആവശ്യപ്പെട്ടു.

Video Top Stories