ജോസ് കെ മാണിയെ പുറത്താക്കിയത് നീതിപൂര്‍വമായ തീരുമാനമെന്ന് പി ജെ ജോസഫ്
നിശ്ചിത സമയത്തിന് ശേഷം കോട്ടയം ജില്ലാ പഞ്ചായത്ത് സ്ഥാനം തങ്ങള്‍ക്ക് നല്‍കാമെന്നത് നേരത്തേയുള്ള ധാരണയാണെന്ന് പി ജെ ജോസഫ്. കെ എം മാണി എടുത്ത നിലപാടുകള്‍ ജോസ് കെ മാണി അംഗീകരിച്ചില്ലെന്ന് പി ജെ ജോസഫ്